Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jeeves Delivered

Ernakulam

ജീ​വ​സ് പ്ര​തി​മാ​സ പ്ര​ഭാ​ഷ​ണം ന​ട​ത്തി

ആ​ലു​വ: ആ​ലു​വ ജീ​വ​സ് കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​മാ​സ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സം​ഘ​ടി​പ്പി​ച്ചു. സി​എം​ഐ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് രാ​ജ​ഗി​രി കൊ​ച്ചി പ്രൊ​വി​ന്‍​ഷ്യ​ല്‍ ഫാ. ​പൗ​ലോ​സ് കി​ട​ങ്ങേ​ന്‍ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജീ​വ​സ് കേ​ന്ദ്രം ആ​ലു​വ ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ജി തെ​ക്കേ​കൈ​ത​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ര്‍​ത്തോ​മ്മാ ന​സ്രാ​ണി​ക​ളും മാ​ര്‍​ത്തോ​മ്മാ മാ​ര്‍​ഗ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ച​രി​ത്ര​കാ​ര​നും ഗ്ര​ന്ഥ​കാ​ര​നും എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സീ​റോ മ​ല​ബാ​ര്‍ ആ​ര്‍​ക്കൈ​വ്‌​സ് ആ​ന്‍​ഡ് മ്യൂ​സി​യം ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ഡോ. ഇ​ഗ്നേ​ഷ്യ​സ് പ​യ്യ​പ്പി​ള്ളി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജീ​വ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ബാ​ബു കെ. ​വ​ര്‍​ഗീ​സ്, ജോ​സി പി. ​ആ​ന്‍​ഡ്രൂ​സ്, ലെ​സ്‌​ലി ജോ​സ​ഫ്, ബേ​ബി പു​ത്ത​ന്‍​പീ​ടി​ക, ബോ​ബി കൊ​ല്ല​മാം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up